Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Jan 04, 202530 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പെരിയ ഇരട്ടക്കൊലയിൽ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. അതേസമയം കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നതിലെ ആശങ്കയാണ് ദേശാഭിമാനിക്ക് ഇന്ന് പ്രധാന തലക്കെട്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

For the best experience, listen in Metacast app for iOS or Android