Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
Dec 23, 2024•27 min
Episode description
മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ പ്രാഥമിക രൂപരേഖ മന്ത്രിസഭ ചർച്ച ചെയ്തതാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. തൃശൂർ പൂരം കലക്കൽ വോട്ടിനു വേണ്ടിയുള്ള അട്ടിമറിയെന്ന പൊലീസ് റിപ്പോർട്ടാണ് മറ്റൊരു പ്രധാന വാർത്ത. എം.ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കിടയിൽ തണുത്തു വിറങ്ങലിക്കുകയാണ് ഗസ്സ |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
For the best experience, listen in Metacast app for iOS or Android
