Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
Dec 31, 2024•28 min
Episode description
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രമെന്ന് ദുരന്തത്തിന്റെ 153 - ആം നാൾ കേന്ദ്രം സമ്മതിച്ചു. പൊലീസ് റിപ്പോർട്ട് അവഗണിച്ച് കൊടി സുനിക്ക് ഒരു മാസം പരോൾ. നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചു. മോചന സാധ്യത മങ്ങുകയാണ്. ഇതൊക്കെയാണ് പത്രങ്ങളിൽ ഇന്നത്ത പ്രധാന തലക്കെട്ടുകൾ. ഉമാ തോമസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പത്രവാർത്തകളിലേക്ക് വിശദമായി.... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
For the best experience, listen in Metacast app for iOS or Android
