Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Dec 19, 202432 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ ഉയരുന്ന വ്യാപക പ്രതിഷേധമാണ് മാധ്യമത്തിന് ലീഡ്. തൊട്ടു ,പൊള്ളി എന്ന് തലക്കെട്ട്. ബന്ദിപ്പൂരിലെ വർഷങ്ങൾ നീണ്ട രാത്രിയാത്രാവിലക്കിന് പരിഹാരമായി വരുന്നു ആറുവരി തുരങ്ക പാത എന്നതാണ് മാതൃഭൂമിയുടെ എക്സ്ക്ലൂസീവ് ലീഡ്. വീണ്ടും ചോദ്യപേപ്പർ ചോർച്ചയെന്ന സംശയം ഉയർത്തി കെമിസ്ട്രിയും ചോർന്നു. ഭൂരിഭാഗം ചോദ്യങ്ങളുമായി യുട്യൂബ് വീഡിയോ എന്ന് മലയാള മനോരമ തലക്കെട്ട് നൽകി. ആരോപണങ്ങൾക്കും, അന്വേഷണങ്ങൾക്കുമിടെ അജിത് കുമാറിനെ ഡി.ജി.പിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചത് പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. വിദ്വേഷ പ്രസംഗത്തിൽ ഹൈക്കോടതി ജഡ്ജ് ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം താക്കീത് ചെയ്‌തതാണ് മറ്റൊരു പ്രധാന വാർത്ത..

| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ


For the best experience, listen in Metacast app for iOS or Android