വടക്കന്റെ തെക്ക് : ഇ പി രാജഗോപാലൻ - podcast episode cover

വടക്കന്റെ തെക്ക് : ഇ പി രാജഗോപാലൻ

Jun 15, 202043 minSeason 2Ep. 23
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രമുഖ നിരൂപകനും അധ്യാപകനുമായ ഇ പി രാജഗോപാലൻ മാഷ് കാസർകോട്ടെ നീലേശ്വരത്തിരുന്ന് ദില്ലി -ദാലിയോട് രസകരമായ ഒരു ചോദ്യത്തിന് മറുപടി പറയുകയാണ് ....

എന്താണ് തെക്കൻ കേരളം വടക്കൻ കേരളത്തിലെ  മലയാളിക്ക്....

പ്രധാനമായും അദ്ദേഹം പറയുന്നത് :  എവിടെയാണ് തെക്ക് തുടങ്ങുന്നത്, 

 തെക്കൻ കേരളം എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സൂചകങ്ങൾ എന്തൊക്കെയാണ് ?, അധികാരസ്ഥാപനങ്ങളും വിവിധ മലയാളി സംസ്കാരങ്ങളും,  ഉറൂബും  തകഴിയും   : സാഹിത്യത്തിൽ വടക്കൻ ചിട്ടയും തെക്കൻ ചിട്ടയും ഉണ്ടോ ?,  തെയ്യം എന്ന സമാന്തര വ്യവസ്ഥ,  ഷൊർണൂർ തലസ്ഥാനം ആക്കണം എന്ന 1957 ലെ  സമസ്തകേരള സാഹിത്യപരിഷത്തിന്റെ പ്രമേയം, N N പിള്ളയുടെ ഒരു നാടകവും കുടിയേറ്റങ്ങളും, 

കേസരി ബാലകൃഷ്ണപിള്ള , സ്വദേശാഭിമാനി , പൊന്നറ ശ്രീധർ , NC ശേഖർ , കുമാരൻ ആശാൻ , ഇടശ്ശേരി , പി കുഞ്ഞിരാമൻ നായർ , വൈക്കം മുഹമ്മദ് ബഷീർ , ഇ.എം.എസ് തുടങ്ങി പലരും കടന്നു വരുന്ന ചിന്തോദ്ദീപകമായ  പോഡ്കാസ്റ്റ്

For the best experience, listen in Metacast app for iOS or Android