വിയോജിപ്പിലെ ജനാധിപത്യ അഴക് Dilli Dali 70/2021 - podcast episode cover

വിയോജിപ്പിലെ ജനാധിപത്യ അഴക് Dilli Dali 70/2021

Jun 17, 202111 minSeason 8Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ദില്ലി ദാലിയിലേക്ക് സ്വാഗതം .

ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല .

കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജയിലിൽ കിടക്കുന്ന  മൂന്നുയുവാക്കൾക്ക്  ജാമ്യം നൽകികൊണ്ട് പറഞ്ഞു , വിയോജിപ്പ് രാജ്യദ്രോഹമല്ല എന്ന് .

വിയോജിപ്പിന്റെ ദാർശനികഭംഗി അന്വേഷിക്കുവാൻ ശ്രമിക്കുന്ന ഒരു പോഡ്കാസ്റ്റ് .


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

16 ജൂൺ 2021 

ഡൽഹി 



For the best experience, listen in Metacast app for iOS or Android