വിശുദ്ധപശു എന്ന മിത്ത് 16/2021 - podcast episode cover

വിശുദ്ധപശു എന്ന മിത്ത് 16/2021

Feb 09, 202111 minSeason 6Ep. 16
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഫെബ്രുവരി ആദ്യവാരം അന്തരിച്ച ചരിത്രകാരൻ പ്രൊഫസ്സർ DN Jha യ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണിത് .

വിശുദ്ധപശു എന്ന മിത്ത്എന്ന പുസ്തകത്തിലെ  ' മാംസം ഭക്ഷണമാണ് , യാജ്ഞവൽക്യന് ഇഷ്ടം ബീഫ് ആയിരുന്നു' എന്ന അദ്ധ്യായത്തിന്റെ പ്രസക്തഭാഗങ്ങൾ ആണിത് .

ഋഗ് വേദത്തിന്റെ പത്താം അദ്ധ്യായത്തിൽ അതിഥികൾക്കായി ഭക്ഷണമാകാൻ അർഹമായ പശുക്കളെ കുറിച്ച് പറയുന്നത് , ശതപഥബ്രാഹ്മണത്തിൽ മാംസമാണ് ഏറ്റവും നല്ല ഭക്ഷണം എന്ന് പറയുന്നത് , പശു അന്നം തന്നെയാണ് എന്ന് തൈത്തിരീയ ബ്രാഹ്മണത്തിൽ പറയുന്നത് ...

ഏറെ ചർച്ചാവിഷയമായ പുസ്തകത്തെ അവലംബിച്ച പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 09 ഫെബ്രുവരി 2021

dillidalipodcast.com

For the best experience, listen in Metacast app for iOS or Android