വിമതം : സച്ചിദാനന്ദൻ്റെ ഡൽഹി ജീവിതം : PODCAST BY S . GOPALAKRISHNAN 96/2021 - podcast episode cover

വിമതം : സച്ചിദാനന്ദൻ്റെ ഡൽഹി ജീവിതം : PODCAST BY S . GOPALAKRISHNAN 96/2021

Oct 29, 202122 minSeason 9Ep. 9
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .

'വിമതം' ആയിരുന്നു ഡൽഹിജീവിതത്തിൽ സച്ചിദാനന്ദൻ ആശ്ലേഷിച്ച മതം .

ആ മൂന്നുപതിറ്റാണ്ടുകൾ സച്ചിദാനന്ദനിലെ  വിവിധ പരിണാമങ്ങൾക്ക് സാക്ഷിയായി .

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയഡൽഹിയിലേക്കാണ് അദ്ദേഹം 1990 കളുടെ ആദ്യം എത്തിച്ചേർന്നത് . പുതിയ ഇന്ത്യയും ഡൽഹിയും സച്ചിദാനന്ദനേയും മാറ്റി. മുൻപ് ഡൽഹിയിൽ താമസിച്ച മലയാളിയെഴുത്തുകാരെ അപേക്ഷിച്ച് സച്ചിദാനന്ദൻ നേരിട്ട പരിസരങ്ങൾ വ്യത്യസ്തങ്ങളായിരുന്നു . എന്താണ്  അദ്ദേഹം ഡൽഹിയിൽ ബാക്കിവെച്ചുപോകുന്ന മുദ്രകൾ ?

അദ്ദേഹത്തെ ഈ നഗരത്തിൽ ഇരുന്ന് അടുത്ത് വീക്ഷിച്ച 25 കൊല്ലത്തെ പരിചയത്തിൽ നിന്നുകൊണ്ട് തയ്യാറാക്കിയതാണ് ഈ പോഡ്‌കാസ്റ്റ് . കൂടെ പ്രീയപ്പെട്ട സച്ചിമാഷിനായി ഒരു ബാസവഗാനവും , പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ പാടിയത് ....കള  ബേഡാ കൊല ബേഡാ...


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

29 ഒക്ടോബർ 2021 

Delhi  


For the best experience, listen in Metacast app for iOS or Android