ഉദകമണ്ഡലം  റെയിൽവേ ക്വാർട്ടേഴ്‌സിലെ ചിന്നൻചിരുകിളി - podcast episode cover

ഉദകമണ്ഡലം  റെയിൽവേ ക്വാർട്ടേഴ്‌സിലെ ചിന്നൻചിരുകിളി

Aug 12, 202015 minSeason 3Ep. 22
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച  ഒരു വൈകുന്നേരമാണ് ഈ ലക്കം ദില്ലി -ദാലി പ്രതിപാദിക്കുന്നത്.

ഒരു  ഭാരതിയാർ   പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ  ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും.

മഹാരാജപുരം സന്താനവും , എം എൽ വസന്തകുമാരിയും ടി എൻ ശേഷഗോപാലനും ഈ പോഡ്‌കാസ്റ്റിൽ വിരുന്നെത്തുന്നു ചിന്നൻ ചെറുകിളിയുമായി

For the best experience, listen in Metacast app for iOS or Android