തപ്പു താളങ്ങൾ Dilli Dali 12/2021 - podcast episode cover

തപ്പു താളങ്ങൾ Dilli Dali 12/2021

Feb 01, 202123 minSeason 6Ep. 12
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ്

ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ്നാട് ലേഖകൻ അരുൺ ജനാർദ്ദനനുമായി അഭിമുഖ സംഭാഷണം

MGR -കരുണാനിധി -ജയലളിത കാലത്തിനു ശേഷമുള്ള  തമിഴ് രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ രജനികാന്തും കമലഹാസനും പരാജയപ്പെടുന്നോ ?

രജനികാന്ത് അപ്രസക്തനോ ? രജനി മഠഭൂമിയിൽ വളർന്ന അരാഷ്ട്രീയജീവിയോ ?

എല്ലാവരും MGR ന്റെ ബിംബബാക്കിയാകാൻ ശ്രമിക്കുന്നതെന്തുകൊണ്ട് ? തമിഴ് നാട്ടിൽ MGR പൈതൃകത്തിന് ഇനി പ്രസക്തിയുണ്ടോ ?

മലയാളി തമിഴ് രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് ഉപരിപ്ലവമായിട്ടോ ?

അച്ഛൻ ജീവിച്ചിരുന്ന കാലം മുഴുവൻ ക്ഷമയോടെ കാത്തിരുന്ന സ്റ്റാലിൻ , നമുക്ക് അപരിചിതമായ ശക്തികൾ ഉള്ള എടപ്പാളി പഴനിസ്വാമി ...പുതിയ തമിഴ് പോരാട്ടഭൂമിയെ കുറിച്ച് ആഴത്തിൽ ഒരു അപഗ്രഥനം .

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

01 ഫെബ്രുവരി 2021

dillidalipodcast.com

For the best experience, listen in Metacast app for iOS or Android