സൂക്ഷ്മാംശങ്ങളുടെ കഥാകാരൻ - podcast episode cover

സൂക്ഷ്മാംശങ്ങളുടെ കഥാകാരൻ

Dec 14, 202023 minSeason 5Ep. 15
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ 

John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു 


പ്രിയ സുഹൃത്തേ ,

ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി .

ശീതയുദ്ധകാലത്തെ മനുഷ്യാവസ്ഥകളെയും രണ്ടുധ്രുവങ്ങളിലേയും  അധികാരകേന്ദ്രങ്ങളുടെ രഹസ്യലോകത്തേയും അന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ . ജെയിംസ് ബോണ്ടിന് വിപരീതനായ രഹസ്യാന്വേഷകനെ le Carré എങ്ങനെ വാർത്തെടുത്തു ?

അദ്ദേഹം പാശ്ചാത്യ ഉപരിവർഗ്ഗത്തിന്റെ മൂല്യവ്യവസ്ഥയുടെ പൊള്ളത്തരങ്ങളെ എങ്ങനെ ചിത്രീകരിച്ചു ?

ജർമ്മൻ തത്വചിന്തയിലുള്ള താൽപര്യം എഴുത്തിൽ എങ്ങനെ പ്രതിഫലിച്ചു ?

അമൃത് ലാൽ നടത്തുന്ന ആദര പോഡ്കാസ്റ്റ് : ഒരു സംഭാഷണം 


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി 14 ഡിസംബർ 2020 


For the best experience, listen in Metacast app for iOS or Android