സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് - podcast episode cover

സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ്

May 13, 202026 minSeason 2Ep. 12
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

"ഞാൻ സൂചിപ്പിക്കുന്നത് സർ സി പിയെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട "

തിരുവിതാംകൂർ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രസംഗത്തിന് 85 വയസ്സ് .

സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ്

പ്രസംഗശേഷം അദ്ദേഹത്തിന് രണ്ടുവർഷത്തെ കഠിന തടവ്

തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിലും അവകാശസമരങ്ങളിലും  മത -ജാതി വിയോജിപ്പുകൾ /യോജിപ്പുകൾ വഹിച്ച പങ്ക് വ്യക്തമാക്കുന്ന പ്രസംഗം .

ദില്ലി -ദാലിയുടെ ചരിത്രശബ്ദരേഖകളിൽ ഒന്നാം ലക്കം

For the best experience, listen in Metacast app for iOS or Android