സൗദി അറേബ്യ -ഇറാൻ -ചൈന പുതിയ ലോകരാഷ്ട്രീയം Interview with Prof A.K Ramakrishnan 15/2023 - podcast episode cover

സൗദി അറേബ്യ -ഇറാൻ -ചൈന പുതിയ ലോകരാഷ്ട്രീയം Interview with Prof A.K Ramakrishnan 15/2023

Mar 19, 202338 minSeason 14Ep. 15
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയസുഹൃത്തേ , മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും . വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് . ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്‌കാസ്റ്റുമായി നടത്തിയ 36 മിനിറ്റ് സംഭാഷണത്തിൽ . ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ School of International Studies ലെ പശ്ചിമേഷ്യൻ പഠനവിഭാഗത്തിലെ പ്രൊഫസറാണ് ഡോക്ടർ എ .കെ . രാമകൃഷ്ണൻ പോഡ്‌കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 18 മാർച്ച് 2023 ഡൽഹി https://www.dillidalipodcast.com/

For the best experience, listen in Metacast app for iOS or Android