പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും Dilli Dali 63/2021 - podcast episode cover

പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും Dilli Dali 63/2021

Jun 03, 202134 minSeason 8Ep. 7
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും : ദില്ലി ദാലി പോഡ്കാസ്റ്റ് 

ചലച്ചിത്രചരിത്രകാരനായ ഡോക്ടർ സി എസ് വെങ്കിടേശ്വരനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന 

സംഭാഷണം .

ജോജി , നായാട്ട് , കള , ആർക്കറിയാം തുടങ്ങിയ സിനിമകളുടെ വെളിച്ചത്തിൽ മലയാളത്തിലെ പരിണമിക്കുന്ന ചലച്ചിത്രഭാഷയെക്കുറിച്ചുള്ള ഒരു വിശകലനമാണിത് . 

മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ കാലം അവസാനിച്ചുവോ ?

അതിശക്തിമാനായ പുരുഷൻ അസ്തമിച്ചോ ? 

മലയാളചലച്ചിത്രഭാഷയിൽ നിന്നും  കാലം പിൻവാങ്ങുകയും സ്ഥലം അനനുപാതികമായി പ്രബലമാകുകയും ചെയ്യുന്നോ ?

WCC നമ്മുടെ  ചലച്ചിത്രപ്രമേയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്താണ് ?

സമകാലമലയാളത്തിലെ ഗൗരവമേറിയ സമാന്തരപ്രവർത്തനങ്ങൾ മുൻപെന്നത്തേക്കാളേറെ ഇപ്പോൾ   അവഗണിക്കപ്പെടുന്നുവോ ?


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

02 ജൂൺ 2021 

For the best experience, listen in Metacast app for iOS or Android