പൗരനും പോലീസും - podcast episode cover

പൗരനും പോലീസും

Nov 25, 202028 minSeason 5Ep. 8
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

കേരളത്തിന്റെ  ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം

പ്രിയ സുഹൃത്തേ ,

ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ പോലീസ് നിയമ ഭേദഗതി ഉണ്ടാക്കിയ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നു .

നമ്മുടെ കുട്ടികൾ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ പ്രായത്തിൽ നമുക്ക് ചോദിക്കാൻ കഴിയുമായിരുന്നോ ? എന്തുകൊണ്ട് കേരളത്തിലെ പോലീസ്  മാത്രം മാറ്റത്തിന് വിധേയമാകാത്തത് ?

സ്തുതിപാഠകർ നയരൂപീകരണം നടത്തിയാലുള്ള വീഴ്ചകൾ എന്തെല്ലാം ?

അടിയന്തിരാവസ്ഥയിൽ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ കൂടെ ജയിലിൽ കിടന്നതല്ലേ ?

പാർട്ടിയേക്കാൾ പോലീസിനെ വിശ്വസിക്കുന്നുവോ മുഖ്യമന്ത്രി ?

സദുദ്ദേശത്തോടെ ആയിരുന്നുവോ ഈ നീക്കം ?

കേരളത്തിലെ ഇടതു ജാഗ്രത നേരിടുന്ന വെല്ലുവിളികൾ ?

ഒന്നാം ലോക മാനദണ്ഡം മറ്റെല്ലാ മേഖലയിലും നാലാംകിട പോലീസും ?

കേരളത്തിലെ ഒരു മുന്നണിയും എന്തുകൊണ്ട് പോലീസിനെ നവീകരിക്കുവാൻ തയ്യാറാകുന്നില്ല ?

എന്തുകൊണ്ട് നമുക്ക് DGP യെ അറിയാം ? എന്തുകൊണ്ട് Home Secretary യെ അറിയാതെ പോകുന്നു ?

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

നവമ്പർ 25 , 2020

For the best experience, listen in Metacast app for iOS or Android