ഒരു രാജകുമാരന്റെ കബറിടത്തിൽ - podcast episode cover

ഒരു രാജകുമാരന്റെ കബറിടത്തിൽ

Nov 28, 202015 minSeason 5Ep. 10
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഒരിക്കൽ ഉദ്യാനത്തിലൂടെ ഉലാത്താവേ ദാരയോട് വൈരാഗിയായിരുന്ന മിർസ ലാഹോറി പറഞ്ഞു ,' ഹേ രാജകുമാരാ , മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ പഠിച്ച ദർശനമെല്ലാം നീ മറന്നുപോകും..കാരണം ഈ തത്വചിന്തകളൊക്കെ വായിച്ചിട്ടും നീ ഇന്നും രാജകുമാരനായി തുടരുകയല്ലെ ?'

സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചു ..പുഴുത്തുനാറുന്ന ഒരാനപ്പുറത്ത് ദില്ലി നഗരത്തിൽ ആരാച്ചാരുടെ വാൾമുനയിൽ   തലവെച്ച്  തടവുകാരനായി  യാത്രചെയ്യുമ്പോൾ അയാൾ  ഉപനിഷത്തും യോഗവൈഷ്ഠവവും ഖുർ -ആനും മറന്നുപോയി  ....സ്വന്തം ജീവിതത്തോടു മാത്രമായി ദാരയുടെ  പ്രണയം .

ദാരാ ഷിക്കോഹ് ( 1615 -1659 )

ദാരാ ഷിക്കോവിന്റെ അവസാനദിവസം : ഒരു പോഡ്കാസ്റ്റ്

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

28  നവമ്പർ

For the best experience, listen in Metacast app for iOS or Android