ഒരു മെക്സിക്കൻ അപാരത 24/2021 - podcast episode cover

ഒരു മെക്സിക്കൻ അപാരത 24/2021

Mar 06, 20218 minSeason 7Ep. 1
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

PROMETHEUS 1930

ഒരു ചുവർചിത്രവും കലാകാരനും

ദില്ലി -ദാലിയിൽ ഒരു പോഡ്കാസ്റ്റ്

ഒരഗ്നിബാധയിൽ ഇടതുകൈ നഷ്ടപ്പെട്ട മെക്സിക്കൻ ചുവർചിത്രകാരൻ അഗ്നിയ്ക്ക് നൽകിയ മറുപടിയാണ് ലോകോത്തരമായ fresco Prometheus (1930 )

ക്രിസ്തു സ്വന്തം കുരിശുതകർക്കുന്ന ചിത്രത്തിലൂടെ മെക്സിക്കോ ശ്രദ്ധിച്ച ഈ കലാപകാരിയെ ലോകം ശ്രദ്ധിച്ചത്   Prometheus ലൂടെയാണ്.   Jackson Pollock പറഞ്ഞത് വടക്കേ അമേരിക്കയിലെ എക്കാലത്തെയും പ്രധാനപ്പെട്ട painting ഇതാണെന്നാണ് .

പോഡ്കാസ്റ്റ്  കേട്ടാലും .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

06 മാർച്ച് 2021

For the best experience, listen in Metacast app for iOS or Android