ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം
Apr 13, 2020•8 min•Season 1Ep. 36
Episode description
UNESCO ലോകപൈതൃകകേന്ദ്രമായ ഒരു ജോർജിയൻ പള്ളിയിൽ കേൾക്കാനിടയായ ഒരു ഗാനത്തെ കുറിച്ചതാണിത്.
വ്യവസ്ഥാപിതമായ അർത്ഥത്തിൽ ഒൻപതാം ക്ലാസ്സു മുതൽ അവിശ്വാസിയായ, ഇന്നും അങ്ങനെ തുടരുന്ന, എന്നെ ആ പ്രാർത്ഥന എങ്ങനെയാണ് ആകർഷിച്ചത് ? ആ ദേവാലയത്തിന്റെ അസാമാന്യമായ എടുപ്പുകൾ ? ശീതകാലത്തിന്റെ മരവിപ്പിൽ , അരണ്ട വെളിച്ചത്തിൽ , ദൈവത്തെ അന്വേഷിച്ച് അവിടെയെത്തുന്ന ജീവിതത്താൽ തളർന്നവർ ? അൾത്താരയിൽ ഒരു പഴഞ്ചൻ പിത്തള കുരിശിൽ തൂങ്ങുന്ന ക്രിസ്തുരൂപം ? അപാരമായ ശ്രുതിശുദ്ധിയിൽ മനനം ചെയ്തെടുത്ത സംഗീതം ? എന്തായാലും അത് മതാനുഭവമല്ല ..വെറും സംഗീതാനുഭവവുമല്ല ...മനുഷ്യനുമായും , സംസ്കാരവുമായും ബന്ധപ്പെട്ടതാണ് ...
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം
Request: Please try to listen with headphones
For the best experience, listen in Metacast app for iOS or Android
