ഒരേയൊരു മറഡോണ - podcast episode cover

ഒരേയൊരു മറഡോണ

Nov 26, 202017 minSeason 5Ep. 9
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സ്വപ്നം പോലെ ഒരു ജീവിതം :  ജീനാ പോൾ സംസാരിക്കുന്നു

ആറടിക്കാരുടെ ലോകത്ത് അഞ്ചടി അഞ്ചിഞ്ചുകാരനായ ഈ  ദൈവം ഉണ്ടായതെങ്ങനെ ?

കളിയിലെ ശാസ്ത്രത്തെക്കാൾ കളിയിലെ കവിതയെ സ്വപ്നം കണ്ടതെങ്ങനെ ?

ആരായിരുന്നു മറഡോണയ്ക്ക് ഫിദൽ കാസ്ട്രോ ?

മറഡോണയുടെ സ്വകാര്യജീവിതത്തിലെ ദുരന്താധ്യായങ്ങൾ ?

Manorama News TV യിൽ Chief News Producer ആയ  സീനിയർ സ്പോർട്സ് ജേർണലിസ്റ്റ്  ജീന പോൾ സംസാരിക്കുന്നു.


സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 26 നവമ്പർ 2020

For the best experience, listen in Metacast app for iOS or Android