ഓണം 1942 വരെ : ഒരു ചരിത്ര വായന - podcast episode cover

ഓണം 1942 വരെ : ഒരു ചരിത്ര വായന

Aug 31, 202013 minSeason 4Ep. 3
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രീയപ്പെട്ട സുഹൃത്തുക്കളേ ,

ദില്ലി -ദാലിയുടെ ഓരോ ശ്രോതാവിനും തിരുവോണാശംസകൾ .

ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഒരു ചരിത്രവായനയാണ് . കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ ഓണം എങ്ങനെയായിരുന്നു ? പി . ഭാസ്കരനുണ്ണി എഴുതിയ 'പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ ഓണത്തെക്കുറിച്ച് വിശദവിവരങ്ങൾ ഇല്ല. കൊച്ചീരാജ്യത്തെ അത്തച്ചമയാഘോഷത്തെ കുറിച്ച് പറയുന്നുണ്ട് . ആ ഭാഗമാണ് ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ആ ആചാരത്തിൽ ഏതൊക്കെ ജാതികളിൽ പെട്ടവർക്ക് എവിടം വരെ പോകാമായിരുന്നു ? ദാസിയാട്ടം ഉണ്ടായിരുന്നോ ? ആരായിരുന്നു കക്കാട്ടു കാരണവപ്പാട് ? മഹാരാജാവ് തിരുമനസ് ഊണുകഴിച്ചുകഴിഞ്ഞാൽ ആ എച്ചിലില എടുക്കാൻ അണിഞ്ഞൊരുങ്ങി എത്തുന്ന നായർ സ്ത്രീയുടെ അവകാശങ്ങൾ , പീപ്പീവാദനത്തിനെത്തുന്ന മുസ്ലീങ്ങൾ കോട്ടയ്ക്കകത്ത് കയറാത്തത് ...1942 ൽ നിലച്ചുപോയ ആചാരങ്ങൾ കേട്ടാലും .

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android