ഞാൻ കുമാരനാശാൻ ആകുമ്പോൾ
May 31, 2020•21 min•Season 2Ep. 19
Episode description
ഞാൻ കുമാരനാശാൻ ആകുമ്പോൾ
അഭിനയാനുഭവം
കെ പി കുമാരൻ സംവിധാനം ചെയ്ത കുമാരൻ ആശാന്റെ ജീവചരിത്ര ചലച്ചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിലിൽ ആശാനായി അഭിനയിച്ചത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് . കവിയും വന്ദ്യവയോധികനായ സംവിധായകനും തന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ചു എന്ന് നന്ദിപൂർവം ശ്രീവത്സൻ ജെ മേനോൻ പറയുന്നു. സംവിധായകൻ തന്നെ തെരഞ്ഞെടുക്കാനുണ്ടായ കാരണം ,കുമാരൻ ആശാനാകാൻ ചെയ്ത ഗൃഹപാഠങ്ങൾ , ആശാൻ ജീവിതത്തിലെ വിക്ഷോഭങ്ങൾ , കവിതയിലെ സംഗീതം , എല്ലാം ആശാനായി പകർന്നാടിയ ശ്രീവത്സൻ പറയുന്നു
For the best experience, listen in Metacast app for iOS or Android
