നമ്മുടെ സ്വന്തം ലേഖകൻ - podcast episode cover

നമ്മുടെ സ്വന്തം ലേഖകൻ

Dec 15, 202030 minSeason 5Ep. 16
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഡി വിജയമോഹന് ആദരാഞ്ജലി

അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം .

ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം .

പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം കാട്ടാൻ മരണം മറന്നു പോയ ഒരു വേളയായി മാറി ഇത് .

വിജയമോഹന് ആദരം അർപ്പിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത്

ഒന്ന് : എഴുത്തുകാരനായ സക്കറിയ

രണ്ട് : പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായ തോമസ് ജേക്കബ്

മൂന്ന് : പ്രമുഖ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ .പി . ഉണ്ണി

നാല് : The Week മാഗസീൻ ഡൽഹിയുടെ ചീഫ് ഓഫ് ബ്യൂറോ  ആർ . പ്രസന്നൻ

ദൈർഘ്യം : മുപ്പതു മിനിറ്റ്

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി 16 ഡിസംബർ 2020

For the best experience, listen in Metacast app for iOS or Android