നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ - podcast episode cover

നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ

May 27, 202022 minSeason 2Ep. 17
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ

ലോകമാകമാനം നടക്കുന്ന ഒരു ചർച്ചയിലേക്കാണ് ദില്ലി -ദാലി ഇന്ന് കടക്കുന്നത്. ഈ സംവാദ പരമ്പരയിലെ ആദ്യലക്കത്തിൽ സംസാരിക്കുന്നത് പ്രൊഫസ്സർ സുമംഗല ദാമോദരനാണ് .

ഡൽഹിയിലെ അംബേദ്‌കർ സർവകലാശാലയിൽ Economics and Development Studies ൽ പ്രൊഫസറായ സുമംഗല ദാമോദരൻ പ്രധാനമായും ഈ അഭിമുഖത്തിൽ ഊന്നൽ കൊടുക്കുന്നത് ഇനി പറയുന്ന പ്രശ്നങ്ങളിലാണ്

പരമ്പരാഗത ക്ലാസ്സ് മുറികളുടെ ശക്തി -ദൗർബല്യങ്ങൾ, 

ക്ലാസ്സ് മുറികൾ സാമൂഹിക ഇടങ്ങളാണ് , അത് നഷ്ടപ്പെടാമോ ?,

കോവിഡ് കാല അധ്യാപനാനുഭവങ്ങൾ,

ക്ലാസ്സ് മുറികളും പാവങ്ങളും,

ക്ലാസ്സ് മുറികളും പെൺകുട്ടികളും,

 വീട് ക്ലാസ്സ് മുറി ആകുമ്പോൾ

For the best experience, listen in Metacast app for iOS or Android