MT = MT എം ടി അനുഭവത്തിലെ ആധാരശ്രുതി 39/2023 - podcast episode cover

MT = MT എം ടി അനുഭവത്തിലെ ആധാരശ്രുതി 39/2023

Jul 12, 202317 minSeason 17Ep. 9
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല. എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്രുതിയാണത്. അതാണ് പോഡ്‌കാസ്റ്റ് പരാമർശിക്കുന്നത്. മിയാൻ കി തോടി (ശുഭപന്തുവരാളി) നമ്മെ ചിന്താധീനരാക്കുന്ന ഒരു രാഗമാണ് . നമ്മെ ഓരോരുത്തരേയും അത് ഏകാന്തപഥികരാക്കും. 1980 ൽ അമരാവതിയിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി അവതരിപ്പിച്ച അസാമാന്യമായ ഒരു Mian ki Todi നവതിയിലെത്തിയ MT യ്ക്ക് സമർപ്പിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 ജൂലൈ 2023 https://www.dillidalipodcast.com/

For the best experience, listen in Metacast app for iOS or Android