മലപ്പുറം മാനിഫെസ്റ്റോ
Jun 06, 2020•33 min•Season 2Ep. 20
Episode description
മലപ്പുറം മാനിഫെസ്റ്റോ : എന്റെ മലപ്പുറം
വി മുസഫർ അഹമ്മദ്
ഒരു മനേക ഗാന്ധി പറയുന്നതു കേൾക്കുമ്പോൾ വാടേണ്ടവരല്ല 1921 നെ അഭിമുഖീകരിച്ച മലപ്പുറം എന്ന് അഗാധ ചരിത്രസ്പർശിയായ പോഡ്‌കാസ്റ്റിൽ മുസഫർ അഹമ്മദ് പറയുന്നു . 54 കൊല്ലങ്ങൾ മലപ്പുറംകാരനായി ജീവിച്ച മുസഫർ തലയുയർത്തി മലപ്പുറത്തിനുവേണ്ടി സംസാരിക്കുന്നു. ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്രം ഉറങ്ങാത്ത മലപ്പുറത്തെ പറമ്പുകൾ , കിണറുകൾ , കുന്നുകൾ ...മനേകാ ഗാന്ധിയ്ക്കു മറുപടി പറയും . സാമുദായികതയല്ല മലപ്പുറം മുന്നോട്ടു വെയ്ക്കുന്ന ഉത്തരം ...അതാകരുത് ...ചരിത്രഗന്ധമായിരിക്കണം .
അതിശക്തമായ പോഡ്കാസ്റ്റ് . ഓരോ മലയാളിയും കേൾക്കേണ്ട ഈ പ്രക്ഷേപണത്തിന്
ദില്ലി -ദാലി മുസഫറിന് നന്ദി പറയുന്നു
For the best experience, listen in Metacast app for iOS or Android
