മദൻ യാദവും ഒരു ഫോട്ടോയും : 2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ
Feb 25, 2020•5 min•Season 1Ep. 9
Episode description
മദൻ യാദവും ഒരു ഫോട്ടോയും
2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ
ഞാൻ മദൻ യാദവിനെ 1996 ൽ കാണുമ്പോൾ അയാൾക്ക് 90 വയസ്സുണ്ടായിരുന്നു . അയാൾ ഒരു കഥ പറഞ്ഞു ...ഒരു ഹിന്ദു -മുസ്‌ലിം മൈത്രിയുടെ അനുഭവ കഥ . ഈ രാത്രി ദില്ലിയ്ക്ക് ഓർക്കുവാൻ അതിവിടെ
For the best experience, listen in Metacast app for iOS or Android
