ലോകമാധ്യമങ്ങൾ smartphone ലേക്ക് ഒതുങ്ങുമ്പോൾ Dilli Dali 75/2021 - podcast episode cover

ലോകമാധ്യമങ്ങൾ smartphone ലേക്ക് ഒതുങ്ങുമ്പോൾ Dilli Dali 75/2021

Jun 24, 202117 minSeason 8Ep. 18
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

റോയിട്ടേഴ്‌സ് 2021 ൽ നടത്തിയ പഠനം വാർത്താമാധ്യമരംഗത്തെ വലിയ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു .

ലോകത്തിൽ 74 ശതമാനം ആളുകൾ വാർത്തകൾക്കായി Smartphones നെ ആശ്രയിക്കുന്നു എന്ന് പഠനം കാണിക്കുന്നു  

പുതിയ മാറ്റം വാർത്താവിശ്വാസ്യതയെ കുറിച്ച് എന്തുപറയുന്നു ?

ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ കോർപ്പറേറ്റ് യാഥാർഥ്യം എന്താണ് ?

മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കും ?

ജനാധിപത്യസ്ഥാപനങ്ങൾ ഡിജിറ്റൽ മുതലാളിത്തത്തെ എങ്ങനെ സമീപിക്കുന്നു ?

സാധാരണജനങ്ങൾക്ക് പുതിയ മാധ്യമവിപ്ലവം കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ടോ ?

എന്താണ് Prosumer എന്ന പുതിയ വാക്ക് ?

എന്താണ് വാർത്തയിലെ സത്യം ?


പ്രമുഖ മാധ്യമനിരീക്ഷകനും ഗവേഷകനും മാധ്യമരംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്ത ശശികുമാർ ( Chairman , Asian College of Journalism ) സംസാരിക്കുന്നു .


സ്നേഹപൂർവ്വം 


എസ് . ഗോപാലകൃഷ്ണൻ 

24 ജൂൺ 2021

For the best experience, listen in Metacast app for iOS or Android