ലോകജലദിനവും മീനച്ചിലാറിന്റെ സ്വപ്നവും  Dilli Dali 30/2021 - podcast episode cover

ലോകജലദിനവും മീനച്ചിലാറിന്റെ സ്വപ്നവും  Dilli Dali 30/2021

Mar 22, 202115 minSeason 7Ep. 7
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ലോകജലദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം!

എഴുപത്തെട്ടുകിലോമീറ്റർ നീളമുള്ള മീനച്ചിലാർ ആരോഗ്യവത്തായി നിലനിൽക്കണമെങ്കിൽ മൂവായിരം കിലോമീറ്റർ വരുന്ന അനുബന്ധതോടുകൾക്ക് ജീവനുണ്ടാകണമെന്ന തിരിച്ചറിവിൽ നദീനാഡികളെ അന്വേഷിച്ചിറങ്ങിയ കുറേപ്പേരുടെ കഥ .
എങ്ങനെ മരിച്ചതോടുകളിൽ ഒഴുക്കുണ്ടായി ? ജനകീയപങ്കാളിത്തം എങ്ങനെയുണ്ടായി ? ആര് എക്കൽ നീക്കി ?

എങ്ങനെ മലരിക്കൽ ആമ്പൽതടാകം ഉണ്ടായി ? അയ്യായിരം ഏക്കർ തരിശുനിലത്ത് എങ്ങനെ കതിരണിഞ്ഞു ? 

കോട്ടയം പ്രദേശത്തെ ഭൂഗർഭജലസമ്പത്ത് എങ്ങനെ വർദ്ധിച്ചു ? പദ്ധതിയ്ക്ക് പ്രാദേശിക ഉടമസ്ഥത എങ്ങനെ കൈവന്നു ? 

എങ്ങനെ വേമ്പനാട്ടുകായൽ കോട്ടയം നഗരത്തോട് അടുക്കുവാൻ പോകുന്നു ?

മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനഃ സംയോജനപദ്ധതിയെക്കുറിച്ച് അഡ്വ . കെ അനിൽകുമാർ  സംസാരിക്കുന്നു

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

22 മാർച്ച് 2021


സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android