ലോകാനുരാഗിയ്ക്ക് വിട - podcast episode cover

ലോകാനുരാഗിയ്ക്ക് വിട

Dec 23, 202027 minSeason 5Ep. 20
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ ,

മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി .

ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്.

മൂന്ന് അവതാരികകളും ഒരു കവിതയും

1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം )

2 . ജി . ശങ്കരക്കുറുപ്പ്‌ -1965  (പ്രീയപ്പെട്ട സുഗതേ , ഉഷസ്സ് ആരുടേയും അവതാരികയുമായിട്ടല്ലല്ലോ പ്രപഞ്ചത്തിലേക്കു കടന്നുവരുന്നത് ! ഈ സ്വപ്നഭൂമിയ്‌ക്കെന്തിനാണ് ഒരാമുഖം ?

3 . ബാലചന്ദ്രൻ ചുള്ളിക്കാട് -2016  (ഉന്മാദിനിയായ ഈ വിപിനദുർഗ്ഗയാണ് എന്റെ കാവ്യദേവത . അവളുടെ മുൻപിൽ ശിരസ്സു ഛേദിച്ച് നിവേദിച്ച് ഞാൻ അടങ്ങട്ടെ )

4 . സുഗതകുമാരിയുടെ 'കടൽ പോലൊരു രാത്രി ' കവി അൻവർ അലി ചൊല്ലുന്നു .

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 23 ഡിസംബർ 2020

For the best experience, listen in Metacast app for iOS or Android