കൊടുങ്കാറ്റുകൾ തപസ്സുചെയ്തയിടങ്ങൾ Dilli Dali on Gandhi Ashrams 89/2021 - podcast episode cover

കൊടുങ്കാറ്റുകൾ തപസ്സുചെയ്തയിടങ്ങൾ Dilli Dali on Gandhi Ashrams 89/2021

Aug 26, 202120 minSeason 9Ep. 2
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

മഹാത്മാഗാന്ധി സബർമതിക്കരയിൽ ആശ്രമമുണ്ടാക്കിയ വർഷമാണ് റഷ്യയിൽ വിപ്ലവം നടന്നത് . ഇന്ത്യയിലും മറ്റൊരുതരത്തിലുള്ള  രാഷ്ട്രീയവിപ്ലവത്തിന്റെ പരീക്ഷണശാലയായി  സബർമതി മാറുകയായിരുന്നു . 1900 നു ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി പുതിയ  ആശ്രമങ്ങൾ ഉണ്ടായി, ശ്രീ നാരായണഗുരുവിന്റേതും അരബിന്ദോയുടേതുമടക്കം.  ആത്മവിദ്യാസാധനയുടെ ആശ്രമങ്ങളെ അപേക്ഷിച്ച് സബർമതിക്ക് മറ്റൊരുളടക്കം ഉണ്ടായിരുന്നു . സബർമതി ആശ്രമത്തിനെ 1200 കോടി രൂപാമുടക്കി ആഗോളടൂറിസം ഭൂപടത്തിൽ പ്രതിഷ്ഠിക്കുമ്പോൾ മനസ്സിൽ വന്ന ചിന്തകൾ .... ഗാന്ധിയ്‌ക്കെന്തായിരുന്നു ആശ്രമം ? ആശ്രമത്തിനാരായിരുന്നു ഗാന്ധി ?  


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android