ഇന്നത്തെ ശ്രീലങ്കയും ഇന്ത്യയും ലോകവും - podcast episode cover

ഇന്നത്തെ ശ്രീലങ്കയും ഇന്ത്യയും ലോകവും

Aug 14, 202024 minSeason 3Ep. 23
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ശ്രീലങ്കയിൽ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനകൾ എന്തൊക്കെയാണ് ?

ചൈന കരയിലും കടലിലും പിടി മുറുക്കുന്നുവോ ?

മതദേശീയതയിൽ അടിസ്ഥാനമായ വലതുപക്ഷ വ്യതിയാനം എന്ന ആഗോള പ്രവണതയിൽ ഈ ദ്വീപും ഉൾപ്പെടുന്നുവോ ?

ഇസ്‌ലാം തീവ്രവാദത്തിനെതിരെ തമിഴ് -സിംഹള ഐക്യം ഉണ്ടാകുന്നുവോ ?

ഇന്ത്യ  look east  പോളിസിയിൽ നിന്നും  act east  പോളിസിയിലേക്ക് മാറിയതിനാൽ ചൈന ഇന്ത്യൻ സമുദ്രത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുവോ ?

ഇന്ത്യയുടെ അയൽരാഷ്ട്രീയത്തിൽ താൽപര്യമുള്ളവർ കേൾക്കേണ്ട വിശകലനങ്ങൾ .

ചരിത്രാദ്ധ്യാപകനും കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളറുമായ ഡോ . പി ജെ വിൻസൻറ് സംസാരിക്കുന്നു

For the best experience, listen in Metacast app for iOS or Android