ഇ ശ്രീധരൻസാർ കേൾക്കാൻ ഒരു പോഡ്കാസ്റ്റ് - podcast episode cover

ഇ ശ്രീധരൻസാർ കേൾക്കാൻ ഒരു പോഡ്കാസ്റ്റ്

Feb 20, 20218 minSeason 6Ep. 21
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

രാഷ്ട്രീയപാർട്ടിയിൽ ചേരാതെ മൈസൂർ പ്രധാനമന്ത്രിയായ സർ മോക്ഷഗുണ്ഡം  വിശ്വേശ്വരയ്യ

പ്രിയ സുഹൃത്തേ ,

ആധുനിക ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം വിശേശ്വരയ്യ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ എഞ്ചിനീയർമാരിൽ ഒരാൾ ആയിരുന്നു  . മൈസൂർ രാജാവ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. ഹൈദരാബാദിലെ നിസാമും പ്രധാനമന്ത്രിയാക്കാൻ മുന്നോട്ടുവന്നു . ഗാന്ധിയോടു വിയോജിച്ചു , എന്നിട്ടും ഗാന്ധി ആദരിച്ചു . നേതാജി വികസനകാര്യങ്ങളിൽ സംശയം വന്നാൽ അദ്ദേഹത്തെ സമീപിച്ചു . ഭാവിയിലെ ഇന്ത്യ എങ്ങനെയാകണമെന്ന് പണ്ഡിറ്റ് നെഹ്‌റുവിനെ ഉപദേശിച്ചു . എന്നിട്ടും ഒരു രാഷ്ട്രീയപ്പാർട്ടിയിലും ചേരാതെ  ഇന്ത്യയുടെ പഞ്ചവത്സരപദ്ധതികളുടെ അസ്ഥിവാരമിട്ടു. 1955 ൽ ജവഹർലാൽ നെഹ്രുവിനോപ്പം ഭാരതരത്നം പങ്കിട്ടു . തൊണ്ണൂറ്റിയെട്ടാം  വയസ്സിൽ ഒരു പത്രലേഖകൻ ചോദിച്ചു , എന്താണ് ഈ ദീർഘായുസിന്റെ രഹസ്യം ? അദ്ദേഹം പറഞ്ഞു : മരണം പലപ്പോഴും എന്നെ  അന്വേഷിച്ചു വീട്ടിൽ  വന്നു...ഞാൻ തെരക്കായതിനാൽ അവിടെ ഉണ്ടായിരുന്നില്ല .

ഈ പോഡ്കാസ്റ്റ് കേട്ടാലും

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

20 ഫെബ്രുവരി 2021

ഡൽഹി

For the best experience, listen in Metacast app for iOS or Android