എന്റെ സത്യൻ Dilli Dali 69/2021 - podcast episode cover

എന്റെ സത്യൻ Dilli Dali 69/2021

Jun 15, 202129 minSeason 8Ep. 13
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സത്യൻ അൻപതാം ചരമവാർഷികദിന പോഡ്‌കാസ്റ്റ്  

 ഷാജി ചെന്നൈയുമായി സംഭാഷണം .


മലയാളിയുടെ ചലച്ചിത്രഭ്രാന്തിന്റെ യഥാർത്ഥപ്രതിനിധിയായ ഷാജി ചെന്നൈ സത്യന്റെ അഭിനയകലയെ വിലയിരുത്തുന്നു .

സത്യൻ അഭിനയിക്കുകയല്ലായിരുന്നു , വിശ്വസിക്കുകയായിരുന്നു , ഷാജി പറയുന്നു. ക്ളീഷേ ആയിപ്പറയുന്നതല്ല സത്യന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു .

സത്യന് പൂർവ്വമാതൃകകൾ ഉണ്ടായിരുന്നോ ? സത്യന് പിൻഗാമികൾ ഉണ്ടായോ ?

ഒരു വാർപ്പുമാതൃകയാകാതെ എങ്ങനെ മലയാള ചലച്ചിത്രവ്യവസായത്തെ സത്യൻ സഹായിച്ചു ?

ഷാജിയുടെ ഇഷ്ട സത്യൻ കഥാപാത്രങ്ങൾ ഏതൊക്കെ ?


പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

സ്നേഹത്തോടെ ,

എസ് . ഗോപാലകൃഷ്ണൻ 

15 ജൂൺ  2021 

ഡൽഹി 


For the best experience, listen in Metacast app for iOS or Android