ദൈവദശകവും,രാംപൂരിൽ കണ്ട സൂഫിയും,ടി എം കൃഷ്ണയും - podcast episode cover

ദൈവദശകവും,രാംപൂരിൽ കണ്ട സൂഫിയും,ടി എം കൃഷ്ണയും

Jul 24, 202015 minSeason 3Ep. 10
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഗുരുവിന്റെ ദൈവദശകം ജീവിതത്തിലേക്ക് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്. അവയിൽ രണ്ടെണ്ണമാണ് ഈ ലക്കം ദില്ലി -ദാലി യിൽ.  25 വർഷങ്ങൾക്കു മുൻപ് രാംപൂരിൽ കൂടെ തീവണ്ടിയിൽ കയറിയ ഒരു അവധൂതൻ എന്നോട് പറഞ്ഞു ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരുപാടു പെറ്റ ഒരു പെൺപൂച്ച ആയിരുന്നുവെന്ന്...അദ്ദേഹം കബീറും ദൈവദശകവും സംസാരിച്ചു ...

മറ്റൊന്ന് ദൈവദശകം ടി എം കൃഷ്ണ പാടുംവേളയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത്.

Nool Archive നു വേണ്ടി കൃഷ്ണ പാടിയ ദൈവദശകഭാഗവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

For the best experience, listen in Metacast app for iOS or Android