അമേരിക്കയിലെ പ്രക്ഷോഭവും അവിടുത്തെ  ഭാരതീയരും - podcast episode cover

അമേരിക്കയിലെ പ്രക്ഷോഭവും അവിടുത്തെ  ഭാരതീയരും

Jun 14, 202029 minSeason 2Ep. 23
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ജോർജ്‌ ഫ്ലോയിഡിനെ മാത്രം അമേരിക്കയിലെ ഇന്ത്യാക്കാർ ഓർത്താൽ പോരാ , സുരേഷ് റായ് പട്ടേലിനെയും ഓർക്കണം ...കറുത്തവനാണ് എന്ന് കരുതി വെള്ളക്കാരൻ പോലീസ് കഴുത്തൊടിച്ച് , എഴുന്നേൽക്കാൻ വയ്യാതെ ജീവിക്കുന്ന ഇന്ത്യാക്കാരൻ. അമേരിക്കയിലെ ഒറിഗോണിൽ പോർട്ട് ലാൻഡിൽ കാൽ നൂറ്റാണ്ടായി ജീവിക്കുന്ന മലയാളി രാജേഷ് ആർ വർമ്മ വിശദമായി സംസാരിക്കുന്നു .

എഴുത്തുകാരനായ രാജേഷ് പറയുന്നത് ഹിംസയുടെ സ്ഥാപനങ്ങൾ വളരുമ്പോൾ  അമേരിക്കയിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കേണ്ട കടമ ഭാരതീയർക്കുണ്ട് എന്നാണ് ...ചെറുപ്പക്കാർ അങ്ങനെയാണ് ..എന്നാൽ മറ്റുള്ളവരോ ?

ഈ പോഡ്കാസ്റ്റ് കേട്ടാലും

For the best experience, listen in Metacast app for iOS or Android