അക്കിത്തത്തിന് സ്നേഹാദരം - podcast episode cover

അക്കിത്തത്തിന് സ്നേഹാദരം

Oct 15, 202012 minSeason 4Ep. 22
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ എന്നതായിരുന്നു അക്കിത്തത്തിന്റെ ദർശനം എന്ന് കൽപറ്റ നാരായണൻ പറയുന്നു .

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത അദ്ദേഹത്തിന്റെ മറ്റു പ്രധാന കവിതകൾ മനസ്സിലാക്കുന്നതിൽ മലയാളിയെ തടഞ്ഞോ ?

കമ്മ്യൂണിസ്ററ് വിരുദ്ധൻ എന്ന കുറ്റച്ചാർത്തിൽ ചില മലയാളികൾക്കെങ്കിലും  അക്കിത്തത്തെ നഷ്ടപ്പെട്ടുവോ ?

ആ കവിതകളിലെ അപരബോധം എന്തായിരുന്നു ?

കൽപറ്റ മാഷ് ചൊല്ലുന്ന അതിമനോഹരങ്ങളായ  രണ്ട് അക്കിത്തം  കവിതകൾ

ഒന്ന് : നിത്യമേഘം

രണ്ട് : ആ മൊഴി നിന്റേയോ ?...അസാധാരണ ഭംഗിയുള്ള ഒരു കവിതയാണിത്

മഹാകവിയ്ക്ക് ദില്ലി -ദാലിയുടെ ആദരാഞ്ജലി

കൽപറ്റ നാരായണന് നന്ദി .


സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android