അച്ഛന്റെ ചൂണ്ടുവിരൽ : ലോക പിതൃദിന പോഡ്‌കാസ്റ്റ് : 2024 33/2024
Jun 17, 2024•16 min•Season 20Ep. 3
Episode description
ലോകപിതൃദിന പോഡ്‌കാസ്റ്റ് : 2024 എൻ്റെ അച്ഛൻ 2007 ൽ മരിച്ചപ്പോൾ എഴുതിയ 'അച്ഛന്റെ ചൂണ്ടുവിരൽ' എന്ന ആദരലേഖനം ഈ ലോകപിതൃദിനത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുന്നു . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 16 ജൂൺ 2024
For the best experience, listen in Metacast app for iOS or Android
