അഭിമുഖങ്ങളുടെ രാജാവിന് വിട Dilli Dali 10/2021 - podcast episode cover

അഭിമുഖങ്ങളുടെ രാജാവിന് വിട Dilli Dali 10/2021

Jan 24, 202113 minSeason 6Ep. 10
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രീയ സുഹൃത്തേ ,

റേഡിയോ , ടീവി അഭിമുഖങ്ങളിലൂടെ മാധ്യമരംഗത്ത് ചിരപ്രതിഷ്ഠനായ ഇതിഹാസപ്രക്ഷേപകൻ ലാറി കിങ്ങ് ശനിയാഴ്ച അന്തരിച്ചു . കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു.

അറുപതിനായിരത്തോളം അഭിമുഖങ്ങൾ ....താരങ്ങൾ , നേതാക്കൾ , വിപ്ലവകാരികൾ , കായികതാരങ്ങൾ , എഴുത്തുകാർ ,അധോലോകനായകർ , പരാജിതർ.....

ദില്ലി -ദാലിയുടെ ആദര പോഡ്കാസ്റ്റ് ആണിത്. ടൈംസ് അദ്ദേഹവുമായി നടത്തിയ അഭിമുഖവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ,

ഡൽഹി

24 ജനുവരി 2021

dillidalipodcast.com

For the best experience, listen in Metacast app for iOS or Android