'ആത്മോപദേശശതക'ത്തിന് കുമാരനാശാൻ എഴുതിയ വ്യാഖ്യാനം - podcast episode cover

'ആത്മോപദേശശതക'ത്തിന് കുമാരനാശാൻ എഴുതിയ വ്യാഖ്യാനം

Sep 02, 202021 minSeason 4Ep. 4
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

ദില്ലി -ദാലിയുടെ ചതയദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

1903 ൽ കുമാരനാശാൻ ആത്മോപദേശശതകത്തിന്റെ ആദ്യ മൂന്ന് ശ്ലോകങ്ങൾക്ക് എഴുതിയ വ്യാഖ്യാനമാണ്‌ ഇന്ന് ഗുരുവിനും ശിഷ്യനുമുള്ള ആദരമായി സമർപ്പിക്കുന്നത് . ഇത് പ്രക്ഷേപണം ചെയ്യാൻ സാധിച്ചത് ഒരു മഹാഭാഗ്യവും ആഹ്ലാദപ്രദമായ ദാർശനികാനുഭവവുമായി കരുതുന്നു. ഗുരുവിന്റെ കവിതയോ ദർശനാഗാധതയോ  മാത്രമല്ല നമ്മെ അത്ഭുതപ്പെടുത്തുന്നത് , കുമാരനാശാൻ സ്വന്തമാക്കിയിരുന്ന  അപാരമായ അറിവിന്റെ വെളിച്ചം കൂടിയാണ് .

ദില്ലി -ദാലി കേൾക്കുന്ന ഓരോരുത്തർക്കും നന്ദി . സുഹൃത്തുക്കളുമായി ഈ ഗുരു -കുമാരനാശാൻ അനുഭവം പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android