1940 ലെ ഒരു തിരുവനന്തപുരം ദിവസം - podcast episode cover

1940 ലെ ഒരു തിരുവനന്തപുരം ദിവസം

Apr 03, 20209 minSeason 1Ep. 33
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

1940 ലെ ഒരു തിരുവനന്തപുരം ദിവസം

സ്വാതന്ത്ര്യ സമരകാലത്ത് പതിമൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്ന ദിവസം തിരുവനന്തപുരം നഗരം  സി . നാരായണ പിള്ളയ്ക്ക് നൽകിയ കഠിനമായ ഒറ്റപ്പെടുത്തൽ ആണ് ഈ ലക്കം ദില്ലി -ദാലി. ഭയം കൊണ്ട് ഉടൽ മൂടിയ ബന്ധുക്കളും വീട്ടുകാരും മുഖം തിരിച്ചു . പകൽ മുഴുവൻ നഗരത്തിലെ വഴികൾ മുഴുവൻ നടന്ന് , രാത്രി തമ്പാനൂരിലെ സിമൻറ് ബഞ്ചിൽ ഇരുന്നുറങ്ങി. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൈമുട്ടുകൾ തലയണയാക്കി ജയിലിലെ കൽത്തറയിൽ ഉറങ്ങുന്ന കോൺഗ്രസ്സ് നേതാക്കളേയും     സഖാക്കളേയും    നാരായണ പിള്ള  ...  ഓർത്തു.  ആരൊക്കെയായിരുന്നു അവർ   ?രാവിലെ കൊച്ചിയിലേക്ക് പോയി ...എന്തിന് ? വീണ്ടും സ്വാതന്ത്ര്യ സമരത്തിൽ തുടരാൻ ...

സി . നാരായണപിള്ളയുടെ ഓർമ്മക്കുറിപ്പ് വായിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുതിയത്

For the best experience, listen in Metacast app for iOS or Android