വേണ്ടത് സമാധാനം; ഭീകരതയിൽനിന്ന് മുക്തി
Apr 30, 2025•5 min
Episode description
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് സാധിക്കേണ്ടത് അതിർത്തിക്കപ്പുറത്തുനിന്ന് സ്പോൺസർ ചെയ്യപ്പെടുന്നതോ ആസൂത്രണം ചെയ്യപ്പെടുന്നതോ ആയ ഭീകരകൃത്യങ്ങളുടെ വാതിലും പഴുതും എന്നെന്നേക്കുമായി അടച്ചുകളയുക എന്നതാണ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
Open in Metacast