പുഴപോലൊരു തുടക്കം
ഞാൻ ജനിച്ചു വളർന്നതു തെക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിലാണ്. വയലും, തോടും, കുളവും, അമ്പലവും, കാവും, മലയും, ഒക്കെ ആയി ഒരു കാർഷിക ഗ്രാമം. കിഴക്കൻ മലകളുടെയും, വനത്തിന്റെയും സാമീപ്യമുള്ള ഭൂപ്രദേശം. വർഷങ്ങൾ വളരെ ആയെങ്കിലും, പട്ടണത്തിൽ പോയി പഠിച്ചുവെങ്കിലും, കഴിഞ്ഞ കുറെ സംവത്സരങ്ങളായി ഇന്ത്യയ്ക്കു പുറത്തുള്ള മഹാനഗരത്തിൽ ജീവിക്കുന്നുവെങ്കിലും, ഞാൻ മനസ്സുകൊണ്ട് പലപ്പോഴും ഒളിച്ചോടുന്നത് ഈ ഗ്രാമജീവിതത്തിലേക്കാണ്. അവിടത്തെ കാറ്റിനും, മഴയ്ക്കും, കരിയില കൂട്ടി തീകാഞ്ഞ മകരപ്പുലരികൾക്കും, ശബ്ദ-ഗന്ധങ്ങൾക്കും എന്നെ...
May 11, 2020•2 min•Season 1Ep. 1
