Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus | 05 June 2025

1. രാജ്ഭവനിലെ ഭാരതാംബ 2. ആര്‍സിബിയുടെ മരണക്കളി 3. വേടനെ വിടാതെ ജാതി 'സംഘം' Panel: SA Ajims, Nishad Rawther, Saifudheen PC

Jun 05, 202540 min

Out Of Focus | 04 June 2025

1. കമല്‍ ഹാസന്‍റെ ഭാഷാ തഗ് 2. ലീഗിന്‍റെ വിദ്വേഷ വക്കീൽ 3. നിലമ്പൂരിലെ 'മലപ്പുറം' Panel: SA Ajims, Nishad Rawther, Dhanya Viswam

Jun 04, 202535 min

Out Of Focus | 03 June 2025

1. ഹേമ കമ്മിറ്റിയിൽ ആരുടെ താത്പ്പര്യം? 2. ലക്ഷദ്വീപിനെ വിടാതെ 3. നിലമ്പൂരിൽ ചിത്രം തെളിയുമ്പോൾ Panel: SA Ajims, C Dawood, Saifudheen PC

Jun 03, 202554 min

Out Of Focus | 02 June 2025

1. അൻവറാരെ തോല്‍പ്പിക്കും? 2. ദുരിതാശ്വാസ വിവേചനം 3. പാര്‍ലമെന്‍റില്‍ പറയുമോ സിന്ദൂര്‍? Panel: SA Ajims, Nishad Rawther, Sikesh Gopinath

Jun 02, 202538 min

Out Of Focus | 31 May 2025

1. അൻവറിന് മുന്നിലെന്ത്? 2. ചിത്രം വ്യക്തം 3. 'മുങ്ങി' കപ്പലിന് ഉത്തരവാദി Panel: SA Ajims, Muhammed Noufal, Saifudheen PC

May 31, 202539 min

Out Of Focus | 30 May 2025

1. അയഞ്ഞത് ആര്? 2. ഞെട്ടിക്കുമോ സ്വരാജ്? 3. ലണ്ടനിലെ ഇന്ത്യന്‍ ജീവിതം Panel: SA Ajims, Nishad Rawther, Muhammed Noufal

May 30, 202540 min

Out Of Focus | 29 May 2025

1. നിലമ്പൂരിലെ വാർത്തകൾ 2. ദേശീയപാതക്ക് സംഭവിക്കുന്നത്? 3. വീണ്ടും മംഗലാപുരം Panel: C Dawood, Muhammed Noufal, Amritha Padikkal

May 29, 202540 min

Out Of Focus | 28 May 2025

1. അന്‍വറിന്‍റെ പ്ലാന്‍ ബി 2. 'ഏറ്റുമുട്ടലുകള്‍' തെളിയുമോ? 3. യൂനുസിന്‍റെ ഭാവി Panel: SA Ajims, Nishad Rawther, Dhanya Viswam

May 28, 202539 min

Out Of Focus | 27 May 2025

1. അൻവറിന് ചുറ്റും? 2. കരുവന്നൂരിൽ കുരുക്കി? 3. സുപ്രിം കോടതിയിലെ സവർക്കർ Panel: Nishad Rawther, C Dawood, Divya Divakaran

May 27, 202548 min

Out Of Focus | 26 May 2025

1. ആർക്കാകും നിലമ്പൂർ? 2. നരിവേട്ട പറഞ്ഞ മുത്തങ്ങ 3. ബേബി കണ്ട ദിലീപ് പടം Panel: SA Ajims, C Dawood, Saifudheen PC

May 26, 202545 min

Out Of Focus | 24 May 2025

1. പിറന്നാൾ പിണറായി 2. തരൂരിന്‍റെ നയ'തന്ത്രം' 3. പാലക്കാട്ടെ ജാതി മതിൽ Panel: SA Ajims, C Dawood, Divya Divakaran

May 24, 202554 min

Out Of Focus | 23 May 2025

1. കണ്ണന്താനം പൊട്ടിച്ച ബോംബ് 2. റീൽസും റിയാസും 3. പഹൽഗാമിന് ഒരു മാസം Panel: SA Ajims, C Dawood, Saifudheen PC

May 23, 202552 min

Out Of Focus | 22 May 2025

1. മാവോയിസ്റ്റ് ഉന്മൂലനം 2. വേടന്‍ വേട്ടക്ക് സംഘം നേരിട്ട് 3. വ്ളോഗിങ് ലോകത്തെ കണ്ടന്‍റ് വാര്‍ Panel: SA Ajims, Nishad Rawther, Amritha Padikkal

May 22, 202540 min

Out Of Focus | 21 May 2025

1. തത്സമയ പട്ടിണിക്കൊല 2. ഓവര്‍സ്മാര്‍ട്ട് റിയാസോ? 3. അര്‍ണബിന്‍റെ മാപ്പ് Panel: SA Ajims, Nishad Rawther, Saifudheen PC

May 21, 202539 min

Out Of Focus | 20 May 2025

1. ദേശീയപാത വീണതെങ്ങനെ? 2. വാര്‍ഷികത്തിന് പൊലിമയെത്ര? 3. രാഹുലിന്റെ ചോദ്യം പേടിയോ? Panel: Nishad Rawther, Muhammed Noufal, Dhanya Viswam

May 20, 202549 min

Out Of Focus | 19 May 2025

1. ഇ.ഡി കൊള്ള 2. കാക്കിക്കുള്ളിലെ ദലിത് വെറി 3. പാകിസ്താന് വേണ്ടി പണിയെടുക്കുന്നവർ Panel: C Dawood, Nishad Rawther, Divya Divakaran

May 19, 202551 min

Out Of Focus | 17 May 2025

1. മെസ്സിയുടെ പേരിൽ പറ്റിച്ചതാര്? 2. താലിബാനോട് അടുക്കുന്ന ഇന്ത്യ 3. ഗസ്സക്കാരെ ട്രംപ് നാടുകടത്തുമോ? Panel- SA Ajims, C Dawood, Amrutha Padikkal

May 17, 202559 min

Out Of Focus | 16 May 2025

1. രാഷ്ട്രപതിയുടെ ചോദ്യങ്ങൾ 2. ഖുറേഷിയോടുള്ള വെറുപ്പ് 3. യോഗിയുടെ വിദ്വേഷ ബുൾഡോസർ Panel: C Dawood, SA Ajims, Sikesh Gopinath

May 16, 202557 min

Out Of Focus | 15 May 2025

1. ജി. സുധാകരന്‍റെ വോട്ടുതിരുത്തൽ 2. തരൂരിനെ തിരുത്തുന്ന കോൺഗ്രസ് 3. അരുണാചലിൽ പേര് തിരുത്തുന്ന ചൈന Panel: C Dawood, SA Ajims, Muhammed Noufal

May 15, 202553 min

Out Of Focus | 14 May 2025

1. മുഖത്തടിക്കുന്ന അഭിഭാഷകൻ 2. ഷവർമയും വേടനും ആർഎസ്എസും 3. ട്രംപിന്‍റെ ഗൾഫ് നേട്ടങ്ങൾ Panel-SA Ajims, Nishad Rawther, Dhanya Viswam

May 14, 202542 min

Out Of Focus | 13 May 2025

1. മോദിയുടെ ഷോ 2. ട്രംപിന്‍റെ ഷോ 3. നന്ദകുമാറിന്‍റെ ചീപ്പ് ഷോ Panel- Nishad Rawther, SA Ajims, Divya Divakaran

May 13, 202543 min

Out Of Focus | 12 May 2025

1. മോദിയോടുള്ള ചോദ്യങ്ങൾ 2. മിസ്രിക്കെതിരെ സംഘവേട്ട 3. ടെസ്റ്റ് ക്യാപ്പ് അഴിക്കുന്ന വിരാട് Panel-Nishad Rawther, S.A Ajims, Amrutha Padikkal

May 12, 202545 min

Out Of Focus | 10 May 2025

1. യുദ്ധമോ പാക് ലക്ഷ്യം? 2. പുതിയ പാപ്പയുടെ ദൗത്യം 3. ബ്ലോക്ക് ബസ്റ്റർ മോഹൻലാൽ Panel: Nishad Rawther, Muhamed Noufal, Sikesh Gopinath

May 10, 202537 min

Out Of Focus | 09 May 2025

1. ടെലിവിഷനിലെ‌ യുദ്ധഘോഷം 2. സണ്ണി ജോസഫും വെല്ലുവിളികളും 3. മൂടിവെച്ച കോവിഡ് മരണങ്ങള്‍ Panel: SA Ajims, Muhammed Noufal, Amritha Padikkal

May 09, 202541 min

Out Of Focus | 08 May 2025

1. വരുമോ വൻയുദ്ധം? 2. സുബൈറെന്ന പോരാളി 3. സ്വരാജിന്‍റെ തെളിച്ചം Panel: SA Ajims, Nishad Rawther, Divya Divakaran

May 08, 202541 min

Out Of Focus | 07 May 2025

1. തിരിച്ചടിച്ച് ഇന്ത്യ 2. ചെർണോബിൽ 'തുറന്ന' റഷ്യ 3. ലിസ്റ്റിൻ വിരട്ടുന്നതാരെ? Panel: SA Ajims, Nishad Rawther, Divya Divakaran

May 07, 202542 min

Out Of Focus | 06 May 2025

1. രാജ്ഭവനോട് യുദ്ധത്തിനില്ല 2. ഊരിപ്പോകുന്ന ഹേറ്റ്ട്യൂബർ 3. ഗസ്സ സ്വന്തമാക്കുമോ ഇസ്രായേൽ? പാനൽ - നിഷാദ് റാവുത്തർ എസ്.എ അജിംസ് പി.സി സെയ്ഫുദ്ദീൻ

May 06, 202537 min

Out Of Focus | 05 May 2025

1. നേതൃമാറ്റം അനിവാര്യമോ? 2. കലങ്ങിയ പൂരത്തിന് ഒരാണ്ട് 3. ഹിമാംശിക്കും വെറുപ്പുകുപ്പി പാനൽ : നിഷാദ് റാവുത്തർ, എസ്.എ അജിംസ്, മുഹമ്മദ് നൗഫൽ

May 05, 202541 min

Out Of Focus | 03 May 2025

1. കാഷ്വാലിറ്റിയിലെ കാഷ്വാലിറ്റി 2. മംഗളൂരു അശാന്തം 3. കാനഡയിലെ 'കാർണി'വൽ Panel: SA Ajims, C Dawood, Muhammed Noufal

May 03, 202552 min

Out Of Focus | 02 May 2025

1. വിഴിഞ്ഞത്തെ കല്ലാരുടേത്? 2. ആളൂരിനെ കല്ലെറിയണോ? 3. മല്ലികയെ വിലക്കുന്നവർ Panel: SA Ajims, Muhammed Noufal, Amritha Padikkal

May 02, 202537 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android