Out Of Focus Full | March 13 - 2023
Out Of Focus 13-03-2023 1. സോണ്ട വന്ന വഴി 2. ഓസ്കറിലെ ഇന്ത്യൻ മുദ്ര 2. ഇന്ത്യ എന്നാൽ മോദിയോ? Panel - P T Nasar, S A Ajims, K Sajeesh
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Out Of Focus 13-03-2023 1. സോണ്ട വന്ന വഴി 2. ഓസ്കറിലെ ഇന്ത്യൻ മുദ്ര 2. ഇന്ത്യ എന്നാൽ മോദിയോ? Panel - P T Nasar, S A Ajims, K Sajeesh
Out Of Focus 11-03-2023 1. മുറുമുറുത്ത് മുരളീധരൻ 2. ചുവപ്പൻ ചോദ്യങ്ങളോ? 2. 'കക്കുകളി' കാര്യമായി Panel - Smruthi Paruthikkad, S A Ajims, K Sajeesh
Out Of Focus 10-03-2023 1. പുതിയ പുതിയ അവതാരങ്ങൾ 2. മുസ്‌ലിം ലീഗിന്റെ മുക്കാൽ നൂറ്റാണ്ട് 3. പുതിയ രാഹുലും ബിജെപിയുടെ പപ്പുവും Panel - P T Nasar, Smruthi Paruthikkad, Nishad Rawther
Out Of Focus 09-03-2023 1. വിറ്റൊഴിച്ചാൽ വിവാദം ഒഴിയുമോ? 2. കലക്ടറെ മാറ്റിയത് അസമയത്തോ? 3. 'തുറമുഖം' വൈകിച്ചതാര്? Panel - Pramod Raman, Smruthi Paruthikkad, Nishad Rawther
Out of Focus 08-03-2023 1 - വനിതാദിന ചിന്തകൾ 2 - തമിഴ്‌നാടിനെതിരെ വിദ്വേഷക്കള്ളം 3 - കട്ടയുടയ്ക്കുന്ന സംഘ'ഭക്തർ' Panel - Smruthi Paruthikkad, PT Nasar, Nishad Rawther
Out Of Focus 07 - 03 - 2023 1. മോദിക്ക് പിണറായിയുടെ കത്ത് 2. ജില്ലാ സെക്രട്ടറിയുടെ വംശീയത 3. സലിംകുമാറിന്റെ കറക്ട്നസ് Panel - Smruthi Paruthikkad, S A Ajims, Nishad Rawther
Out Of Focus 06 - 03 - 2023 1. മൈക്ക് ഓപ്പറേറ്റിങിന്റെ താത്വികം 2. പുക എന്നടങ്ങും? 3. ആർ.എസ്.എസിൻ്റെ ഗർഭസംസ്കാരം Panel - Smruthi Paruthikkad, S A Ajims, Nishad Rawther
Out Of Focus 03-03-2023 1. ഏഷ്യാനെറ്റും എസ്എഫ്ഐയും 2. മുസ്‌ലിംകളെ കാണാൻ ബിജെപി 3. കോടതികളുടെ ഗോഭക്തി Panel - C Davood, S A Ajims, Nishad Rawther
Out Of Focus 02-03-2023 1. ബി.ജെ.പിയുടെ കേരള മോഹം 2. കൂട്ടുകൂടാതെ മമത 3. രേഖയിൽ ചേർക്കാത്ത വിമർശനം Panel - S A Ajims, Nishad Rawther, K Sajeesh
Out Of Focus 02-03-2023 1. നോർത്ത് ഈസ്റ്റ് നൽകുന്ന പാഠം 2. അദാനി തടിയൂരുമോ? 3. നികുതിയിൽ യു ടേണോ? Panel - C Davood, Smruthi Paruthikkad, S A Ajims
Out Of Focus 01- 03 - 2023 1. ഇ.ഡിയും കോൺഗ്രസും 2. കത്തിക്കയറുന്ന ഗ്യാസ് വില 3. ഇടയുന്ന ആനകളും ആനപ്രേമവും Panel - C Davood, S A Ajims, Nishad Rawther
Out Of Focus 28 - 02 - 2023 1. പഴയ വിജയനും പുതിയ വിജയനും 2. കൺസെഷൻ വെട്ടണോ? 3. വെള്ളം മുട്ടിയ കൊച്ചി Panel - S A Ajims, Smruthi Paruthikkad, Nishad Rawther
Out Of Focus 27 - 02 - 2023 1. ആസാദില്ലാത്ത കോൺഗ്രസ് 2. എസ്.എഫ്.ഐയെ എന്തും പറയാമോ? 3. സിസോദിയയെ അകത്തിടുമ്പോൾ Panel - Smruthi Paruthikkad, S A Ajims, Nishad Rawther
Out Of Focus 25 - 02 - 2023 1. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്ന കോൺഗ്രസ് 2. ജാഥക്ക് പോയില്ലെങ്കിൽ പണി കളയുമോ? 3. സമസ്തയിൽ നടക്കുന്നതെന്ത്? Panel - C Davood, S A Ajims, Nishad Rawther
Out Of Focus 24 - 02 -2023 1. തിരിച്ചുവന്ന ഭാവന 2. മോദിയുടെ പ്രതികാരം 3. യുക്രൈൻ യുദ്ധത്തിന്റെ ഒരാണ്ട് Panel - Nishad Rawther, Smruthi Paruthikkad, S A Ajims
1. എന്താണ് ഇ.പിയുടെ പ്രശ്നം? 2. ശ്രീജിത്തിന്റെ തറവാടിത്ത പ്രഘോഷണം 3. കയ്യിട്ടുവാരൽ ദുരിതാശ്വാസ നിധിയിലും Panel - Smruthi Paruthikkad, S A Ajims, Nishad Rawther
Out Of Focus 22-02-2023 1. ഡിവൈഎഫ്‌ഐയുടെ 'ക്ഷേത്രഭരണം' 2. സുരേഷ് ഗോപിയുടെ പ്രാർത്ഥനകൾ 3. അഞ്ചാണ്ട്; മധുവിനുളള നീതി എവിടെ? Panel - Nishad Rawther, Smruthi Paruthikkad, S A Ajims
Out Of Focus 21-02-2023 1. പരിഷത്ത് യു.ഡി.എഫിനും പ്രചോദനമാകുമ്പോൾ 2. തീരുമോ തില്ലങ്കേരി? 3. മലയാളിയുടെ നിലവാരമറിഞ്ഞ് കോടതി Panel - Nishad Rawther, Smruthi Paruthikkad, S A Ajims
Out Of Focus 20-02-2023 1. പണി പറ്റിച്ച കർഷകൻ 2. പണി പാളിയ ശിൽപി 3. പണി മേടിച്ച യൂറ്റ്യൂബർ Panel - Nishad Rawther, S A Ajims, Smruthi Paruthikkad
Out Of Focus 17-02-2023 1. നടുക്കുന്ന പശുഭീകരത 2. തരൂരിനെ ഉയർത്തുമോ? 3. കോടതിയോടും 'സംഘ'കലി Panel - C Davood, Smruthi Paruthikkad, Nishad Rawther
Out Of Focus 16-02-2023 1. ജനാധിപത്യം അട്ടിമറിക്കുന്ന ഇസ്രയേൽ? 2. തീരാത്ത സർവെ ? 3. കൂട്ട അവധിക്ക് കടിഞ്ഞാണിടുമ്പോൾ Panel - S A Ajims, Smruthi Paruthikkad, Nishad Rawther
Out Of Focus 15-02-2023 1. വീണ്ടും ശിവശങ്കർ 2. ഭഗവത് ചൂണ്ടുന്നത് മോദിയെയോ? 3. തില്ലങ്കേരി തിരിഞ്ഞുകൊത്തുന്നോ? Panel - S A Ajims, Smruthi Paruthikkad, Nishad Rawther
Out Of Focus 14-02-2023 1. അമിത്ഷായുടെ ഉന്നമെന്ത്? 2. ആദിവാസിക്ക് മരണം വിധിക്കുന്നതാര്? 3. അധികസുരക്ഷ അപഹാസ്യമോ? Panel - Smruthi Paruthikkad, S A Ajims, Nishad Rawther
Out Of Focus 13-02-2023 1. ജഡ്ജിമാരും പുതിയ പദവികളും 2. പുരുഷൻ പ്രസവിച്ചോ? 3. ഹരീഷ് പേരടിയും എം.എ ബേബിയും Panel - S A Ajims, Nishad Rawther, Smruthi Paruthikkad
Out Of Focus 11-02-2023 1. സി.പി.എമ്മിൽ നടക്കുന്നതെന്ത്? 2. കൂലി കിട്ടാതെ ജീവനൊടുക്കുന്നവർ 3. ഉദ്യോഗസ്ഥരുടെ ഉല്ലാസകാലം Panel - S A Ajims, P T Nasar , Nishad Rawther
Out Of Focus 10-02-2023 1. ആനവണ്ടിയോട് അനീതിയോ? 2. നികുതിനിഷേധം സമരമുറയോ? 3. മോദിക്ക് കാണണ്ട ദരിദ്രരെ Panel - P T Nasar, Nishad Rawther, S A Ajims
Out Of Focus 09-02-2023 1. നികുതി പിരിക്കാതെ ജനത്തെ പിഴിയുന്നോ? 2. അദാനിയെ തൊടാതെ മോദി 3. റിവ്യു വിലക്കിയാൽ ഹിറ്റാകുമോ? Panel - C Davood, S A Ajims, Nishad Rawther
Out of Focus 08-02-2023 1. വിദേശത്ത് പഠിക്കാനും സമ്മതിക്കില്ല അല്ലേ? 2. പ്രണയം പശുവിനോട് മാത്രം 3. നിങ്ങളൊക്കെ എന്ന് മാറും ? Panel - P T Nasar, S A Ajims, K Sajeesh
Out Of Focus 07-02-2023 1. ഗൗരിക്ക് വിക്റ്ററിയോ? 2. വിദ്വേഷം വിളമ്പുന്നവർ 3. ഒ.സി ഉഷാറാവട്ടെ Panel - P T Nasar, C Davood, Smruthi Paruthikkad
Out of Focus 06-02-2023 1. ഇന്ദ്രൻസിന്റെ 'നിഷ്‌കളങ്കത' 2. മോദിയും 'ജനപ്രിയ' സർവേകളും 3. അസം ബാലവിവാഹം നടപടിയോ ? പകപോക്കലോ ?