Australian snakes and spiders: What to do if bitten - ഓസ്‌ട്രേലിയയില്‍ പാമ്പിന്റെയോ ചിലന്തിയുടെയോ കടിയേറ്റാല്‍ എന്തു ചെയ്യണം?
Australia has many venomous animal and insect species. Knowing what to do and what to avoid when bitten by a snake or spider can help save a life. Here’s the expert advice on how to respond whether you suffer a venomous or non-venomous bite. - നിരവധി വിഷപ്പാമ്പുകളുടെയും ചിലന്തികളുടെയുമെല്ലാം നാടാണ് ഓസ്‌ട്രേലിയ. ഇവയുടെ കടിയേറ്റാല്‍ എന്തു ചെയ്യണമെന്നും, എന്തൊക്കെ ചെയ്യരുത് എന്നും മനസിലാക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.
