കൊടകര ഹവാല കേസ് ധൂളിയാകുന്നു
Mar 28, 2025•5 min
Episode description
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ 'രാഷ്ട്രീയം' തൊടാതെ ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസ് തേഞ്ഞുമാഞ്ഞു പോകാതിരിക്കാൻ നിയമപരവും രാഷ്ട്രീയപരവുമായ ഇച്ഛാശക്തി രാഷ്ട്രീയപാർട്ടികളും ഭരണകൂടവും ഒരുപോലെ പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
