ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്
Mar 12, 2025•6 min
Episode description
കേരള ആരോഗ്യ മോഡലിന്റെ കാവൽ
പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി
സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ
ലജ്ജിപ്പിക്കേണ്ടതാണ്
For the best experience, listen in Metacast app for iOS or Android
