Madhyamam - podcast cover

Madhyamam

Madhyamamwww.madhyamam.com
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

നെതന്യാഹുവിന്‍റെ രക്തദാഹം, ട്രംപിന്‍റെ ഒളിച്ചുകളി

ഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 28, 20255 min

റെഡ് റിപ്പബ്ലിക്കിന്റെ അന്ത്യം

ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോവാദി ബ​​സ​​വ​​രാ​​ജു സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ ഓപറേഷൻ ​ഗ്രീൻ ഹണ്ടിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 23, 20256 min

നിയന്ത്രണം വന്യമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും മതിയോ? | Madhyamam Editorial

മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ ഓരോ അക്കവും ചിതറിത്തെറിച്ച ചോരയാൽ ചുവന്നുകിടക്കുന്നതു കാണാമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 23, 20255 min

രണ്ടു കേസ്; രണ്ടു ന്യായങ്ങൾ

മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതിലെ കോടതി ഇടപെടലും, സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ അസോ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷയിലെ കോടതി ഇടപെടലും വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 22, 20256 min

ദുരന്തമാവരുത് അഭിമാന പാത | Madhyamam Editorial

നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയും സർവീസ് റോഡും മഴ ആരംഭിച്ചപ്പോഴേക്കും പലയിടത്തും ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 21, 20254 min

ഏത്​ നവ​കേരളത്തിലേക്കാണ്​ നമ്മൾ?

മോഷണക്കുറ്റം ആരോപിച്ച്​ ഒരു ദലിത്​ യുവതിയെ ​പൊലീസ്​ പിടികൂടി 20 മണിക്കൂർ നേരം സ്​റ്റേഷനിലിരുത്തി ക്രൂരത കാട്ടിയിരിക്കുകയാണ്. നവകേരളമെന്ന് പറയുമ്പോഴും അധഃകൃതജീവിതങ്ങളോടുള്ള മനുഷ്യത്വരഹിതസമീപനം തരിമ്പും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 19, 20256 min

ഇ.​ഡി വ​രു​ത്തു​ന്ന നാ​ണ​ക്കേ​ട്

ക​ള്ള​പ്പ​ണ​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ഇ.​ഡി​യു​ടെ ഉ​ന്ന​ത​ർ ന​ട​ത്തി​യ ക​ള്ള​ത്ത​രമാണ് കേ​ര​ള​മൊ​ന്ന​ട​ങ്കം ച​ർ​ച്ച ചെ​യ്യു​ന്ന​തെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 19, 20255 min

ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​വും രാ​ഷ്ട്ര​പ​തി​യു​ടെ ചോ​ദ്യ​ങ്ങ​ളും

കേ​ന്ദ്ര​ത്തി​ന്റെ ഗ​വ​ർ​ണ​ർ രാ​ജി​നെതിരെ സുപ്രീംകോടതി ഇടപെട്ടത് വ​ലി​യ വ​ഴി​ത്തി​രി​വാ​യിരുന്നു. എന്നാൽ ഇപ്പോൾ, ഈ തരത്തിൽ സു​പ്രീം​കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കു​മോ എന്ന് ചോദിച്ച് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 17, 20256 min

സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല പ്രശ്നം | Madhyamam Editorial

രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ പഠനം നൽകാൻ സർക്കാർ തീരുമാനിച്ചത്, അരക്ഷിതാവസ്ഥ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ അഭിനന്ദനമർഹിക്കുന്നതാണെന്നും എന്നാൽ, സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല നിലവിലെ സാഹചര്യത്തിന് കാരണമെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

May 16, 20254 min

ദേശീയ വിദ്യാഭ്യാസനയം: വെളിച്ചം പകരുന്ന കോടതിവിധി

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 15, 20255 min

ട്രം​​പി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം, മോ​​ദി സ​​ർ​​ക്കാ​​റിന്‍റെ നി​​ല​​പാ​​ട്

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ യു.എസ് ​പ്ര​​സി​​ഡ​​ന്‍റ് ഡോണൾഡ് ​ട്രം​പ് ആദ്യം പ്രഖ്യാപിച്ചതും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​നം വി​​ളി​​ക്ക​​ണ​​മെ​​ന്ന പ്രതിപക്ഷ ആ​​വ​​ശ്യ​​ത്തി​​ന് ​​നേ​​രെ കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നതും ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 14, 20254 min

പ്രതീക്ഷ ജനിപ്പിച്ച്​ ഇറാൻ-യു.എസ്​ ചർച്ച | Madhyamam Editorial

ഇറാൻ സമ്പൂർണമായി ആണവ നിരായുധീകരണത്തിനു വിധേയമാകണമെന്ന് നിലപാടെടുക്കുന്ന ​ട്രംപ്, ഇറാനെ വിരട്ടിനിർത്താൻ എല്ലാ വഴിയും ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 13, 20256 min

ഭീ​തി ഒ​ഴി​യ​ട്ടെ, ശാ​ന്തി പ​ര​ക്ക​ട്ടെ | Madhyamam Editorial

ക​ശ്മീ​ർ പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ന്ന​ത് ഇ​ന്ത്യ​യോ​ടോ സ​മാ​ധാ​ന​ത്തോ​ടോ ഉ​ള്ള ഇ​ഷ്ടം കൊ​ണ്ട​ല്ലെ​ന്ന​ത് തീ​ർ​ച്ചയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 12, 20256 min

നീ​തി​പീ​ഠ​ത്തി​ന്‍റെ അ​ന്ത​സ്സ്​ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​വു​​മോ? | Madhyamam Editorial

ന്യാ​യാ​ധി​പ​ർ അ​വി​ഹി​ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ചൂ​ട്ടു​പി​ടി​ക്കു​മോ എ​ന്ന ഭ​യം പൗ​ര​ർ​ക്ക് വ​ന്നുക​ഴി​ഞ്ഞാ​ൽ അ​വി​ടെ തീ​രും ജു​ഡീ​ഷ്യ​റി​യു​ടെ വി​ശ്വാ​സ്യ​തയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 10, 20255 min

ആ വാതിൽ ഇപ്പോഴും തുറന്നുകിടപ്പുണ്ട് | Madhyamam Editorial

മനുഷ്യരക്തം ചിന്തിയാൽ ലഭിക്കുന്ന ലാഭത്തിൽ ആർത്തിപൂണ്ടിരിക്കുന്ന അന്താരാഷ്ട്ര ആയുധവണിക്കുകളും അവർക്കായി വിടുവേല ചെയ്യുന്ന വിദ്വേഷശക്തികളും മാത്രമാണ് യുദ്ധത്തിനായി കൊതിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

May 09, 20255 min

ഇല്ല, ഭീകരതയെ ഇന്ത്യ പൊറുപ്പിക്കില്ല | Madhyamam Editorial

ഭീകരതയോട് സഹിഷ്ണുതയില്ലെന്ന ഇന്ത്യയുടെ നിലപാട്, പ്രഖ്യാപനത്തിലും പ്രയോഗത്തിലും ഒന്നുതന്നെയെന്ന് ഓപറേഷൻ സിന്ദൂർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

May 08, 20255 min

ദാഹജലത്തിൽ വിദ്വേഷം കലക്കുന്നവർ

വേനൽക്കാലത്ത് ജനങ്ങളുടെ ക്ഷീണമകറ്റാൻ യൂനാനി വൈദ്യൻ ഹാഫിസ് അബ്ദുൽ മജീദ് ഒരുക്കിയ റൂഹ് അഫ്സക്കെതിരെ രാംദേവ് നടത്തിയ ‘സർബത്ത് ജിഹാദ്’ എന്ന വിദ്വേഷ പ്രചാരണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 07, 20255 min

മതവിവേചനത്തിൽ നിന്ന് പൗരരെ രക്ഷിക്കാൻ

ഇന്ത്യ പുറന്തള്ളാൻ തീരുമാനിച്ച പാക് പൗരരിൽ ഭീകരന്മാരോട്​ ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദ്ദസ്സിര്‍ അഹ്​മദ് ശൈഖിന്‍റെ മാതാവ് ഉൾപ്പെട്ട സംഭവം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

May 01, 20255 min

വേ​​​ണ്ട​​​ത് സ​​​മാ​​​ധാ​​​നം; ഭീ​​​ക​​​ര​​​ത​​​യി​​​ൽ​​​നി​​​ന്ന് മു​​​ക്തി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇ​​​ന്ത്യ​​​ക്ക് സാ​​​ധി​​​ക്കേ​​​ണ്ട​​​ത് അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന് സ്​​​​പോ​​​ൺ​​​സ​​​ർ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തോ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തോ ആ​​​യ ഭീ​​​ക​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ വാ​​​തി​​​ലും പ​​​ഴു​​​തും എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി അ​​​ട​​​ച്ചു​​​ക​​​ള​​​യു​​​ക എ​​​ന്ന​​​താ​​​ണ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Apr 30, 20255 min

നീതിന്യായത്തിൽ ഭരണകൂടം കൈകടത്തരുത് | Madhyamam Editorial

വർഗീയരോഷം ഇളക്കിവിട്ട കേസിൽ ബി.ജെ.പി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി ഉത്തരവിട്ടത് ജുഡീഷ്യറിയിലുള്ള വിശ്വാസം അൽപമെങ്കിലും വീണ്ടെടുക്കാൻ സഹായകമായെന്നും നീതി ഇല്ലാതാകുന്നിടത്ത് ജനാധിപത്യം ഇല്ലാതാവുമെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Apr 28, 20254 min

കലുഷ കാലത്തിന്റെ സുവിശേഷം

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ കശ്മീരിനെയോ കശ്മീരികളെയോ സ്നേഹിക്കുന്നവർ ആവില്ലെന്ന് ഉറപ്പാണ്. അതിനിടയിൽ, ഭീകരതക്കെതിരായ വികാരത്തിന്റെ മറവിൽ ഒരു സമൂഹത്തിനും സമുദായത്തിനുമെതിരെ കരുതിവെച്ചിരിക്കുന്ന വിരോധം ചെലവഴിക്കാനുള്ള ദുഷ്ട ലാക്ക് തിരിച്ചറിയപ്പെടുകയും തുറന്നെതിർക്കപ്പെടുകയും വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Apr 25, 20255 min

ജമ്മു-കശ്മീർ വീണ്ടും അശാന്തമാവുന്നോ?

പഹൽഗാമിൽ അഴിഞ്ഞാടിയ ഭീകരതപോലെ അപലപിക്കപ്പെടേണ്ടതാണ്​ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംശയവും സ്പർധയും പകയും വളർത്താനുള്ള ശ്രമവുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Apr 24, 20255 min

തെറ്റ് തിരുത്താൻ ഇതാണ് ഉചിത സമയം

രണ്ടാം പിണറായി സർക്കാർ പല ജനകീയ വിഷയങ്ങളിലും ഒരു വലതുപക്ഷ സർക്കാറിനെയാണ് ഓർമിപ്പിക്കുന്നതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിൽ മാറ്റം വരുത്താനുള്ള ഉചിതമായ അവസരമാണ് സർക്കാറിന്‍റെ നാലാം വാർഷികാഘോഷ വേളയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Apr 22, 20256 min

കെടാതെ സൂക്ഷിക്കാം ശാന്തിയുടെ തിരിനാളം

പോപ് ഫ്രാൻസിസ് കൊളുത്തിയ പ്രത്യാശയുടെ ദീപനാളം കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Apr 22, 20256 min

അയുക്തികമായ വാദം, അനുചിതമായ ശൈലി | Madhyamam Editorial

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നടത്തിയ സുപ്രീംകോടതിയെക്കുറിച്ചും ജഡ്ജിമാരെക്കുറിച്ചുമുള്ള അഭിപ്രായ പ്രകടനം അദ്ദേഹമിരിക്കുന്ന പദവിയോട് നീതിപുലർത്തുന്നതായില്ല എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Apr 21, 20256 min

അംബേദ്​കറെ പിഴുതെറിയാൻ വ്യാമോഹിക്കുന്നവർ

യു.പിയിലെ ഒരു ഗ്രാമത്തിൽ ദലിത്​ സമൂഹം അംബേദ്​കർ പ്രതിമ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് വിധിച്ച് പൊളിച്ചുമാറ്റിയിരിക്കുകയാണ് പൊലീസ്. പ്രതിമ മാത്രമല്ല, അംബേദ്കറിന്‍റെ സ്മരണകൾ പോലും ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാർ. എന്നാൽ, സാമൂഹിക നീതിക്കായുള്ള ഓരോ പോരാട്ടത്തിലും അംബേദ്കറിന്‍റെ പേര് മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Apr 18, 20255 min

സക്കർബർഗ് പ്രതിക്കൂട്ടിൽ കയറുമ്പോൾ

ഫേസ്​ബുക്ക് ഉടമ മാർക്ക് സക്കർബർഗിനെതിരായി അമേരിക്കൻ കുത്തക നിയന്ത്രണ സ്ഥാപനമായ ഫെഡറൽ ട്രേഡ്‌ കമീഷൻ ഫയൽ ചെയ്ത കേസാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ചചെയ്യുന്നത്

Apr 17, 20256 min
For the best experience, listen in Metacast app for iOS or Android