Editorial | വിദ്യാർഥികളുടെ ബസ് ചാർജ് കൂട്ടിയാലും ഇല്ലെങ്കിലും
Dec 21, 2021•4 min
Episode description
സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാനിരിക്കെ വിദ്യാർഥികളുടെയും ബസ് യാത്രനിരക്ക് വർധിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ സ്കൂളുകളിലേക്ക് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനവും അവഹേളനവും ചൂണ്ടിക്കാട്ടുകയാണിവിടെ. കുട്ടികളുടെ മനസ്സിനെ മുറിവേൽപിക്കുന്ന ഈ അതിക്രമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ.
For the best experience, listen in Metacast app for iOS or Android
