Editorial | മല്ലയുദ്ധം നടത്തിവേണോ? വികസനം
Mar 18, 2022•6 min
Episode description
കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ‘കല്ലിടൽ’ സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമായിട്ടുണ്ട്. ജനങ്ങളെ എതിർചേരിയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനിറങ്ങുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല..
For the best experience, listen in Metacast app for iOS or Android
